Burst the lie | അവൾ പറക്കട്ടെ | Women's Day
Agency: Haris&Co.
Description
From the day she was born, she was encouraged to grow up with ideals and pride in her own personality, while everyone around her listened and told her without telling her. "Let her fly"
Those who come with her to a new stage of life are saying the same thing.
Eventually she will recognize the value of her own personality and put a lot of money and time behind it.
Everything was a lie.
Let's stop cultivating that lie.
Let's burst that lie now.
The age-old epidemic of dowry is nothing more than the occasional suicide news.
Medicine is nothing. It is recognition. Nothing compares to the value of her personality.
On this Women's Day, we say nothing else.
Respect her individuality.
Burst the lie and say no to dowry until we can proudly and truly say the statement.
"Let her fly!"
#BurstTheLie
#womensday
ജനിക്കുന്ന നാള്‍ മുതൽ ആദര്‍ശത്തോടെ സ്വന്തം വ്യക്തിത്വത്തിൽ അഭിമാനത്തോടെ വളരാൻ പ്രചോദനം കൊടുക്കുമ്പോൾ അവൾക്ക് ചുറ്റുമുള്ള എല്ലാവരും അവൾ കേള്‍ക്കെ അവളോടത് പറയാതെ പറയുന്നുണ്ട്. "അവൾ പറക്കട്ടെ"
ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് അവളുടെ കൂടെ കൂടുന്നവരും അതുതന്നെയാണ് പറയുന്നതും, പറഞ്ഞു കൊണ്ട് വരുന്നതും.
ഒടുവില്‍ സ്വന്തം വ്യക്തിത്വത്തിന്റെ മൂല്യത്തിനു ഒരു വിലയും കല്‍പ്പിക്കാതെ ഒപ്പം കുറേ പണവും പണ്ടവും വയ്ക്കുമ്പോള്‍ അവൾ തിരിച്ചറിയും.
ഒക്കെയും കള്ളമായിരുന്നു.
Let's stop cultivating that lie.
Let's burst that lie now.
ഇടയ്ക്കിടെ കേള്‍ക്കുന്ന ആത്മഹത്യ വാർത്തകൾക്കപ്പുറം ഒന്നുമില്ലാതെ ആയിപ്പോകേണ്ട ഒന്നല്ല സ്ത്രീധനം എന്ന കാലപ്പഴക്കം ചെന്ന പകര്‍ച്ചവ്യാധി.
മരുന്ന് മറ്റൊന്നുമല്ല. തിരിച്ചറിവാണ്. അവളുടെ വ്യക്തിത്വത്തിന്റെ മൂല്യത്തിന് മുന്നില്‍ ഒന്നും ഒന്നുമല്ല.
ഈ വനിതാ ദിനത്തില്‍ ഞങ്ങൾ പറയുന്നത് മറ്റൊന്നുമല്ല.
Respect her individuality.
Burst the lie and say no to dowry until we can proudly and truly say the statement.
"അവൾ പറക്കട്ടെ!"
#BurstTheLie
#womensday
This professional campaign titled 'Burst the lie | അവൾ പറക്കട്ടെ | Women's Day' was published in India in March, 2024. It was created by ad agency: Haris&Co.. This Digital, Film, and Integrated media campaign is related to the Media and Public Interest industries and contains 1 media asset. It was submitted 9 months ago by Creative : Nihal Zubair.
Credits
Agency: Haris&Co.
Concept, Script: Siddique Shajahan
Direction, Editing, Sound Designing & Coloring: Shamil
Cinematography & Lighting: Yadhu
Art Direction: Akheela
Art Associate: Shafeer Abdul Khader, Safwan
Production Controller: Nihal KE
Production Designing: Shafeek, Siddique
Finance Manager: Abhay
Influencer Marketer: Yogi
Camera Assistant: Gokul, Nihal KE
Cast: Neethu, Binyamin, Tharika, Sidharth, Pranav, Sanjana, Sudharshini, Avanthika, Nihal Ke, Sukatha Kumari, Arunima
Thanks to: Mujeeb, Nihal Zubair, Suhail, Akhil, Shahin